സൂര്യവംശി പ്രായത്തിൽ കളവ് കാട്ടിയോ! ചർച്ചകൾക്ക് തുടക്കമിട്ട് ബോക്സർ വിജേന്ദർ സിംഗ്
ഐപിഎല്ലിൽ ചരിത്രം രചിച്ച യുവതാരമാണ് രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി. ഗുജറാത്ത് ടൈറ്റൻസിനെതിരെ 35 പന്തിലാണ് താരം സെഞ്ച്വറി പൂർത്തിയാക്കിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാം ...