വർഷങ്ങൾ കഴിയുന്തോറും കൂടുതൽ എനർജറ്റിക്കാണ്; 50-ലേക്ക് കടക്കുമ്പോഴും ഒരുപാട് സന്തോഷം: മഞ്ജു വാര്യർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

വർഷങ്ങൾ കഴിയുന്തോറും കൂടുതൽ എനർജറ്റിക്കാണ്; 50-ലേക്ക് കടക്കുമ്പോഴും ഒരുപാട് സന്തോഷം: മഞ്ജു വാര്യർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 7, 2024, 05:37 pm IST
Facebook
Twitter
WhatsAppTelegram

46 വയസ്സൊന്നും ഒരു പ്രായമല്ലെന്ന് താൻ ഇപ്പോൾ മനസിലാക്കുന്നുവെന്ന് നടി മഞ്ജു വാര്യർ. വർഷങ്ങൾ കഴിയുന്തോറും താൻ കൂടുതൽ എനർജറ്റിക് ആവുകയാണെന്നും നാൽപ്പതുകൾ വളരെ ചെറുപ്പമാണെന്നും മഞ്ജു വാര്യർ പറഞ്ഞു. രജനികാന്ത് നായകനായ ചിത്രം വേട്ടയന്റെ പ്രമോഷന്റെ ഭാ​ഗമായി സ്വകാര്യ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു വാര്യൻ.

എനിക്കിപ്പോൾ 46 വയസുണ്ട്. എന്നാൽ അതൊന്നും ഒരു പ്രായമല്ലെന്നാണ് എനിക്ക് തോന്നുന്നത്. പണ്ട് 30 വയസൊക്കെ ആയപ്പോൾ, വലിയ പ്രായമായല്ലോ എന്നൊക്കെ ഞാൻ വിചാരിച്ചിട്ടുണ്ട്. പക്ഷേ, ഇന്ന് 50 ലേക്ക് കടക്കുമ്പോഴും അതൊന്നും ഒന്നുമല്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. 40 ഒക്കെ വളരെ ചെറുപ്പമാണെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു. ഇന്ന് ഇത്രയും എനർജറ്റിക് ആയി ഇരിക്കുകയാണെങ്കിൽ 50-ൽ എത്ര എനർജി ഉണ്ടാകും എന്നാണ് ഞാൻ ചിന്തിക്കുന്നത്.

രജനികാന്ത് സാറി‌നൊപ്പമുള്ള ഡാൻസ് കണ്ടതിന് ശേഷം ഒരുപാട് ആളുകൾ വിളിച്ച് അഭിനന്ദനങ്ങൾ അറിയിച്ചു. എല്ലാത്തിനും നെ​ഗറ്റീവും പോസിറ്റീവുമുണ്ട്. പ്രേക്ഷകർ അവരുടെ അഭിപ്രായങ്ങളാണ് പങ്കുവക്കുന്നത്. അത്തരം നെ​ഗറ്റീവ് കമന്റുകളിൽ നിന്ന് നല്ല കാര്യങ്ങൾ ഞാൻ തെരഞ്ഞെടുക്കാറുണ്ട്. കുറച്ച് കൂടി നല്ലതാക്കണം എന്ന് മാത്രമേ തനിക്ക് തോന്നിയിട്ടുള്ളൂവെന്നും മഞ്ജു വാര്യർ പറഞ്ഞു.

ഈ മാസം 10-നാണ് വേട്ടയൻ തിയേറ്ററുകളിലെത്തുന്നത്. രജനികാന്ത്, അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദ​ഗുബതി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. രജനികാന്തും അമിതാഭ് ബച്ചനും 33 വർഷങ്ങൾക്ക് ശേഷം ഒരുമിക്കുന്ന ചിത്രം കൂടിയാണ് വേട്ടയൻ. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തെത്തിയിരുന്നു.

Tags: manju warrierVettayanage
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies