ഹയർസെക്കൻഡറി ഗസ്റ്റ് അദ്ധ്യാപകരുടെ പ്രായ പരിധി ഉയർത്തി
തിരുവനന്തപുരം: ഹയർസെക്കൻഡറി ഗസ്റ്റ് അദ്ധ്യാപകരുടെ പ്രായപരിധി 56-ആക്കി ഉയർത്തി വിദ്യാഭ്യാസ വകുപ്പ്. പ്രായപരിധി 40-ൽ നിന്നും 56 ആക്കിക്കൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. മുമ്പ് ഹയർസെക്കൻഡറി ...



