ചരിത്രപരമായ തീരുമാനം: 'ഇനിമുതൽ എല്ലാ സ്ത്രീകളും യോഗ്യരായിരിക്കും'; മിസ് യൂണിവേഴ്‌സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി ഒഴിവാക്കി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ചരിത്രപരമായ തീരുമാനം: ‘ഇനിമുതൽ എല്ലാ സ്ത്രീകളും യോഗ്യരായിരിക്കും’; മിസ് യൂണിവേഴ്‌സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി ഒഴിവാക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 15, 2023, 05:49 pm IST
Facebook
Twitter
WhatsAppTelegram

ചരിത്രത്തിൽ ഇതാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിന് യോഗ്യത നേടാനുള്ള പ്രായപരിധി ഒഴിവാക്കി. തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് മത്സര സംഘടന ഈ സുപ്രധാന തീരുമാനം പ്രഖ്യാപിച്ചത്. 2023 സെപ്റ്റംബർ 12 മുതൽ, 18 വയസ്സിന് മുകളിലുള്ള ഏതൊരു സ്ത്രീക്കും മത്സരത്തിൽ യോഗ്യത നേടാനും മത്സരിക്കാനും അവസരമുണ്ട്. നേരത്തെ 28 വയസ്സായി നിശ്ചയിച്ചിരുന്ന പ്രായപരിധിയിൽ ഇനി മത്സരാർത്ഥികൾക്ക് ബാധകമല്ല.

”മിസ് യൂണിവേഴ്സ് ഓർഗനൈസേഷൻ മിസ് യൂണിവേഴ്സുമായി ബന്ധപ്പെട്ട മത്സരങ്ങളിൽ ഉടനീളം എല്ലാ പ്രായപരിധികളും ഒഴിവാക്കുന്നതായി പ്രഖ്യാപിക്കുന്നു. ഈ മാറ്റം ആഗോളതലത്തിലുള്ള എല്ലാ മത്സരങ്ങൾക്കും ബാധകമായിരിക്കും. ലോകത്തിലെ പ്രായപൂർത്തിയായ ഓരോ സ്ത്രീക്കും മിസ് യൂണിവേഴ്സ് ആകാൻ മത്സരിക്കാൻ അർഹതയുണ്ട്’ – ഔദ്യോഗിക പ്രഖ്യാപനത്തിൽ പറയുന്നു.

സ്പ്രിംഗ് 2024 ന്യൂയോർക്ക് ഫാഷൻ വീക്കിൽ ടാനി ഫ്‌ലെച്ചറുടെ ബ്യൂട്ടി പേജന്റ് ഷോയ്‌ക്കിടെയാണ് ചരിത്രപരമായ തീരുമാനം പ്രഖ്യാപിച്ചത്. ഒരു സ്ത്രീക്ക് മത്സരിക്കാനും മഹത്വം കൈവരിക്കാനുമുള്ള കഴിവിന് പ്രായം ഒരു തടസ്സമല്ലെന്നും മിസ്സ് യൂണിവേഴ്സ് എല്ലാവരേയും ഉൾക്കൊള്ളാനും അവർ രൂപകൽപ്പന ചെയ്ത പ്ലാറ്റ്ഫോമിന് അനുസൃതമായി ജീവിക്കാനുമുള്ള വഴികൾ തുറക്കുന്നുവെന്നും ഫാഷൻ ഇവന്റിൽ സംസാരിച്ച മിസ് യൂണിവേഴ്‌സ് 2022 ആർ ബോണി ഗബ്രിയേൽ പറഞ്ഞു.

അതേസമയം 2022-ലെ മിസ്സ് യൂണിവേഴ്സ് കിരീടം നേടുമ്പോൾ ഗബ്രിയേലിന് 28 വയസ്സായിരുന്നു. ന്യൂ ഓർലിയാൻസിൽ നടന്ന മത്സരത്തിൽ നടന്ന ചോദ്യോത്തര റൗണ്ടിനിടെ, സംഘടനയുടെ നിയമങ്ങളിൽ എന്ത് മാറ്റങ്ങൾ വരുത്തുമെന്ന് ചോദിച്ചപ്പോൾ, അവസരം ലഭിച്ചാൽ പ്രായപരിധി ഉയർത്തുമെന്നാണ് അവർ പറഞ്ഞിരുന്നത്. 1952 മുതലാണ് മിസ് യൂണിവേഴ്സ് മത്സരത്തിന് തുടക്കം കുറിച്ചത്.

 

Tags: SpecialMiss UniversetrendingSUBAge Limit
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

Latest News

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies