aggression - Janam TV
Friday, November 7 2025

aggression

അടങ്ങ് മോനെ…! പുറത്തായ പന്ത് കട്ടക്കലിപ്പിൽ; വീഡിയോ

അവസാന ഓവർ വരെ ആവേശം നിറഞ്ഞതായിരുന്നു ഇന്നലത്തെ രാജസ്ഥാൻ-ഡൽഹി മത്സരം. റിയാൻ പരാ​ഗ്-ചഹ​ൽ എന്നിവരുടെ മികച്ച പ്രകടനത്തിലാണ് മത്സരം രാജസ്ഥാൻ സ്വന്തമാക്കിയത്. 186 റൺസ് പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് ...

ഇന്ത്യക്കാരോട് പഴയ വീര്യമൊന്നുമില്ലലോ…! താന്‍ എന്താ തല്ലുപിടിക്കണോ…? ഇത് ക്രിക്കറ്റാണ് യുദ്ധമല്ല: ഹാരീസ് റൗഫ്

പാകിസ്താൻ മാദ്ധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് ബൗളര്‍ ഹാരീസ് റൗഫ്. ലോകകപ്പിനായി ഇന്ത്യയിലേക്ക് പുറപ്പെടാനിരിക്കെ മാദ്ധ്യമങ്ങളുമായി കൂടികാഴ്ച നടത്തുമ്പോഴാണ് താരം ചൂടായത്. ഇന്ത്യയുമായി ബന്ധപ്പെടുത്തിയുള്ള ഒരു ചോദ്യമാണ് താരത്തെ ചൊടിപ്പിച്ചത്. ...