ഇത്തവണയും മുരുകന്റെ മുന്നിൽ അനുഗ്രഹം തേടി കാർത്തിക് സൂര്യ; ശൂലം കുത്തി അഗ്നിക്കാവടിയുമായി താരം, വീഡിയോ വൈറൽ
പതിവ് തെറ്റിക്കാതെ ഇത്തവണയും അഗ്നിക്കാവടിയുമായി അവതാരകനും വ്ലോഗറുമായ കാർത്തിക് സൂര്യ. കഴിഞ്ഞ വർഷം കാവടി എടുത്തതിന്റെ പേരിൽ കാർത്തിക് വലിയ സൈബറാക്രമണം നേരിട്ടിരുന്നു. എന്നാൽ അതൊന്നും വകവയ്ക്കാതെ ...

