മോദി-അല്‍ബനീസ് കൂടിക്കാഴ്ചയില്‍ നിര്‍ണായക തീരുമാനം; ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് യുറേനിയം കയറ്റുമതിക്ക് ധാരണ
മെല്‍ബണ്‍: ഓസ്ട്രേലിയയില്‍ നിന്ന് ഇന്ത്യയിലേക്ക് സമാധാനപരമായ ആവശ്യങ്ങള്‍ക്ക് മാത്രമായി യുറേനിയം കയറ്റുമതി ചെയ്യുന്നതിനുള്ള ഭരണപരമായ നടപടികള്‍ പൂര്‍ത്തിയായതായി ഇന്ത്യയും ഓസ്ട്രേലിയയും സംയുക്തമായി പ്രഖ്യാപിച്ചു. മെല്‍ബണില്‍ പ്രധാനമന്ത്രി നരേന്ദ്ര ...

