ഗ്രാമീണ സ്‌കൂളുകളിൽ അസംബ്ലി പ്രാർത്ഥനയ്‌ക്ക് ഇനി ഭഗവദ്ഗീതയിൽ നിന്നുള്ള ശ്ലോകങ്ങളും
അഹമ്മദാബാദ് ; ഗ്രാമീണ സ്‌കൂളുകളിൽ ഇനി പ്രാർത്ഥനയ്ക്കിടെ ഗീതാ പാഠങ്ങളും പഠിപ്പിക്കാൻ തീരുമാനം . അഹമ്മദാബാദ് റൂറൽ ഏരിയയിലെ ഡിഇഒ ഓഫീസിനു കീഴിലുള്ള സ്‌കൂളുകളിലാണ് ഇനി പ്രാർത്ഥനാവേളയിൽ ...