വികസന പദ്ധതികൾക്ക് രാമായണവുമായി ബന്ധപ്പെട്ട പേരുകൾ ; ലൈബ്രറിയ്ക്ക് വാൽമീകി മഹർഷിയുടെ പേര് ; പാലങ്ങൾക്ക് പേരുകൾ ശ്രീരാമ സേതു, ശ്രീ രാമരാജ്യ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വികസന പദ്ധതികൾക്ക് രാമായണവുമായി ബന്ധപ്പെട്ട പേരുകൾ ; ലൈബ്രറിയ്‌ക്ക് വാൽമീകി മഹർഷിയുടെ പേര് ; പാലങ്ങൾക്ക് പേരുകൾ ശ്രീരാമ സേതു, ശ്രീ രാമരാജ്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 2, 2024, 04:40 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: നഗരത്തിലെ അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് രാമായണവുമായി ബന്ധപ്പെട്ട പേരുകൾ നൽകി അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ . അയോദ്ധ്യ രാമക്ഷേത്ര സമർപ്പണത്തിന് മുന്നോടിയായാണ് പുതിയ തീരുമാനം . എഎംസി കോർപ്പറേറ്റർമാരായ വിജയ് പഞ്ചാലും ദശരത് പട്ടേലുമാണ് ഈ നിർദ്ദേശം മുന്നോട്ട് വച്ചത്

ഒധവിൽ, ഗുജറാത്ത് ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ എസ്റ്റേറ്റിന് സമീപമുള്ള പാർട്ടി പ്ലോട്ടിന് ശ്രീറാം വതിക എന്നാണ് പേര് നൽകിയത് . ശിവദർശൻ സൊസൈറ്റിക്ക് സമീപമുള്ള ഗാർഡന് ‘ശ്രീ ശബരി വാതിക എന്നും ഓധവ് ഗ്രാമത്തിലുള്ള ഗാർഡന് ‘ശ്രീ അയോധ്യ വനം’ എന്നും പേര് നൽകി .രാമായണത്തെ അനശ്വരമാക്കിയ മഹർഷിയെ ആദരിച്ചുകൊണ്ട് പുതുതായി നിർമ്മിച്ച ലൈബ്രറിയ്‌ക്ക് ‘ശ്രീ വാൽമീകി ഋഷി’ എന്ന പേര് നൽകി. ഒധവ് ഗ്രാമത്തിലെ പുതുതായി പുനരുജ്ജീവിപ്പിച്ച തടാകത്തിന് ‘ലവ്-കുഷ് സരോവർ’ എന്ന് പേരിട്ടു.

വിരാട്‌നഗർ വാർഡിൽ, പുതുതായി നിർമ്മിച്ച മൂന്ന് പാലങ്ങൾക്ക് ‘ശ്രീരാമ സേതു,’ ‘ശ്രീ രാമരാജ്യ’, ‘ശ്രീ ലക്ഷ്മൺ പാലം’ എന്നിങ്ങനെയാണ് പേര് നൽകിയത് . തിരക്കേറിയ കുവര സർക്കിൾ ‘ശ്രീ കേസരി നന്ദൻ ചൗക്ക്’ എന്ന് പുനർനാമകരണം ചെയ്തു .

Tags: ahamadabadramayanAyodhya2024
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies