32 വർഷം മുൻപ് സെപ്റ്റിക് ടാങ്കിൽ ഒളിപ്പിച്ച കൊലപാതകം! മന്ത്രവാദവും ‘ആത്മാവിന്റെ’ വേട്ടയാടലും കൊലയാളികളെ കുടുക്കിയപ്പോൾ…
അഹമ്മദാബാദ്: ഭീതിയും അന്ധവിശ്വാസവും കൂടിക്കലർന്ന ഒരു സിനിമാക്കഥയെ വെല്ലുന്ന ക്രൂരകൃത്യത്തിന്റെ ചുരുളഴിച്ച് അഹമ്മദാബാദ് ക്രൈംബ്രാഞ്ച്. മൂന്ന് പതിറ്റാണ്ട് മുൻപ് നടന്ന ഒരു കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളാണ് വത്വയിലെ ...





