ahammedabad - Janam TV

ahammedabad

ഓർഡർ ചെയ്ത ഭക്ഷണവുമായി അർധരാത്രിയിലെത്തി; യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ നഗ്നതാ പ്രദർശനം; പരാതിക്ക് പിന്നാലെ നടപടിയുമായി സൊമാറ്റോ

അഹമ്മദാബാദ്: സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാനെത്തിയ യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ നഗ്നതാ പ്രദർശനം. അഹമ്മദാബാദ് സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. അർദ്ധരാത്രിയിൽ പ്രതീക്ഷിച്ചതിലും വൈകി എത്തിച്ച ...

അഹമ്മദാബാദിൽ നാളെ ‘ഹർ ഘർ തിരംഗ യാത്ര’; അമിത് ഷാ ഫ്ലാഗ് ഓഫ് ചെയ്യും

ന്യൂഡൽഹി: അഹമ്മദാബാദിൽ നാളെ നടക്കുന്ന ഹർ ഘർ തിരംഗ യാത്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഫ്ലാഗ് ഓഫ് ചെയ്യും. അഹമ്മദ് മുനിസിപ്പൽ കോർപ്പറേഷനാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രധാനമന്ത്രിയുടെ ...

അഹമ്മദാബാദ് കേസിലെ പ്രതികളെ നിരപരാധികളാക്കി പോപ്പുലർ ഫ്രണ്ട്; തിരിച്ചടിയായി കോടതി വിധി; മലയാളി ഭീകരർക്ക് വധശിക്ഷ

അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസിൽ കുറ്റക്കാരായി വിചാരണ കോടതി കണ്ടെത്തിയവരിൽ നാല് പേർ മലയാളികൾ. ഇവരിൽ മൂന്ന് പേർക്ക് വധ ശിക്ഷയും ഒരാൾക്ക് ജീവപര്യന്തം ശിക്ഷയുമാണ് ...

അഹമ്മദാബാദ് സ്‌ഫോടന കേസ്: മൂന്ന് മലയാളികൾ അടക്കം 38 പേർക്ക് വധശിക്ഷ വിധിച്ച് കോടതി, 11 പേർക്ക് ജീവപര്യന്തം

അഹമ്മദാബാദ്: അഹമ്മദാബാദ് സ്ഫോടന പരമ്പരയിൽ 38 പ്രതികൾക്ക് വധശിക്ഷയും 11 പേർക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ച് അഹമ്മദാബാദ് കോടതി. കേസിൽ 49 പേർ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ...

ഗുജറാത്തിൽ ഉമിയ മാതാ ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച് അമിത് ഷാ: തറക്കല്ലിട്ടു, പട്ടേൽദാർ സമുദായത്തിന് അഭിന്ദനം

അഹമ്മദാബാദ്: ഗുജറാത്തിലെ ഉമിയ മാതാ ക്ഷേത്ര നിർമ്മാണത്തിന് തുടക്കം കുറിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ക്ഷേത്രത്തിന്റെ ശിലാ സ്ഥാപനം അമിത് ഷാ നിർവ്വഹിച്ചു. ഈ പുണ്യപ്രവൃത്തിയിൽ ...