ഓർഡർ ചെയ്ത ഭക്ഷണവുമായി അർധരാത്രിയിലെത്തി; യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ നഗ്നതാ പ്രദർശനം; പരാതിക്ക് പിന്നാലെ നടപടിയുമായി സൊമാറ്റോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓർഡർ ചെയ്ത ഭക്ഷണവുമായി അർധരാത്രിയിലെത്തി; യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ നഗ്നതാ പ്രദർശനം; പരാതിക്ക് പിന്നാലെ നടപടിയുമായി സൊമാറ്റോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 29, 2024, 09:46 pm IST
Facebook
Twitter
WhatsAppTelegram

അഹമ്മദാബാദ്: സൊമാറ്റോയിൽ ഓർഡർ ചെയ്ത ഭക്ഷണം വാങ്ങാനെത്തിയ യുവതിക്ക് നേരെ ഡെലിവറി ബോയിയുടെ നഗ്നതാ പ്രദർശനം. അഹമ്മദാബാദ് സ്വദേശിനിയായ യുവതിക്കാണ് ദുരനുഭവമുണ്ടായത്. അർദ്ധരാത്രിയിൽ പ്രതീക്ഷിച്ചതിലും വൈകി എത്തിച്ച ഭക്ഷണം വാങ്ങാനായി എത്തിയപ്പോൾ ജീവനക്കാരൻ നഗ്നതാ പ്രദർശനം നടത്തുകയായിരുന്നുവെന്ന് യുവതി പറഞ്ഞു. തന്റെ ദുരനുഭവം വിവരിച്ചുകൊണ്ട് സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച യുവതിയുടെ പോസ്റ്റ് ഇതിനോടകം ചർച്ചയായി മാറിക്കഴിഞ്ഞു,

ഓഗസ്റ്റ് 28 ന് അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സൊമാറ്റോയിൽ നിന്നും കോഫി ഓർഡർ ചെയ്ത യുവതിക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. പ്രതീക്ഷിച്ചതിലും അരമണിക്കൂർ വൈകിയാണ് ഡെലിവറി ബോയിയുടെ കോളെത്തിയത്. തുടർന്ന് ഭക്ഷണം വാങ്ങാനെത്തിയപ്പോൾ യുവാവ് വഷളൻ ചിരിയോടെ വൈകിയതിൽ ആവർത്തിച്ച് മാപ്പ് ചോദിച്ചു. ഇതിൽ അസ്വാഭാവികത തോന്നിയെങ്കിലും യുവതി കാര്യമാക്കിയില്ല. എന്നാൽ ഇയാൾ തന്റെ കാലിൽ മുറിവ് പറ്റിയെന്നും സഹായിക്കണമെന്നും അഭ്യർത്ഥിച്ച് യുവതിയുടെ ശ്രദ്ധ പിടിച്ചുപറ്റാൻ ശ്രമിക്കുകയായിരുന്നു. തന്റെ ഫോണിലെ ടോർച്ച് ലൈറ്റ് ഇയാൾക്ക് നേരെ തിരിച്ചപ്പോൾ അപ്രതീക്ഷിച്ചതമായി ഡെലിവറി ബോയ് നഗ്നതാ പ്രദർശനം നടത്തുകയായിരുന്നുവെന്ന് യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ പറയുന്നു.

യുവതി ഉടൻ തന്നെ സംഭവം സൊമാറ്റോയെ അറിയിക്കുകയും മിനിറ്റുകൾക്ക് ശേഷം കമ്പനിയിൽ നിന്ന് സംഭവം തിരക്കി കോൾ വരികയും ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം ഉറപ്പു നൽകിയ അധികൃതർ ഏതാനും മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യുവതിയെ വീണ്ടും ബന്ധപ്പെടുകയും ഡെലിവറി ഏജന്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായും ഇയാളുടെ ലൈസൻസ് റദ്ദാക്കിയതായും അറിയിക്കുകയായിരുന്നു.

Tags: ZOMATOcomplaintahammedabadmidnightdelivery boy
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies