ഇന്ത്യയിലെ ഏറ്റവും ഉയരും കൂടിയ രാവണ പ്രതിമ ദ്വാരകയിൽ; ദസറ ആഘോഷങ്ങൾക്കൊരുങ്ങി ഡൽഹി; പ്രധാനമന്ത്രിക്ക് പ്രത്യേക ക്ഷണം
ന്യൂഡൽഹി: ദസറ ആഘോഷങ്ങൾക്കായി ഒരുങ്ങുകയാണ് രാജ്യതലസ്ഥാനം. ഇതിനിടെ ശ്രദ്ധയാകർഷിക്കുകയാണ് ദ്വാരകയിലെ സെക്ടർ-10ൽ നിർമിച്ചിരിക്കുന്ന രാവണ കോലം. ഇന്ത്യയിലെ ഏറ്റവും ഉയരും കൂടിയ രാവണൻ്റെ പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. ...

