പ്രധാനമന്ത്രി ഇന്ന് മദ്ധ്യപ്രദേശിൽ ; ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ച് സ്ത്രീകളുടെ മഹാസമ്മേളനം ; മുഖ്യാതിഥിയായി മോദി
ഭോപ്പാൽ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഭോപ്പാലിൽ. ഹോൾക്കർ രാജവംശത്തിലെ അഹല്യഭായ് ഹോൾക്കറുടെ 300-ാം ജന്മവാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി ഭോപ്പാൽ സന്ദർശിക്കും. ഓപ്പറേഷൻ സിന്ദൂറിന് ആദരമർപ്പിച്ചുകൊണ്ട് 15,000 സ്ത്രീകൾ പങ്കെടുക്കുന്ന ...

