700 വർഷം പഴക്കം; അസമിലെ ‘ശ്മശാന കുന്നുകൾ’ യുനെസ്കോയുടെ പൈതൃക പട്ടികയിൽ
ന്യൂഡൽഹി: യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംപിടിച്ച് അസമിലെ ശ്മശാന കുന്നുകൾ. 700 വർഷം പഴക്കമുള്ള ഈ ശ്മശാന കുന്നുകൾ അഹോം രാജവംശത്തിന്റേതാണ്. യുനെസ്കോയുടെ സാംസ്കാരിക സ്വത്തുവിഭാഗത്തിലാണ് ...

