അത് നാൻ അല്ലൈ…; പ്രകാശ് രാജിന്റെ വ്യാജ ചിത്രം; AI സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ചതെന്ന് നടൻ, നിർമാതാവിനെതിരെ കേസ്
ചെന്നൈ: നടൻ പ്രകാശ് രാജിന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ ചിത്രമാണ് കേസിനാധാരം. കുംഭമേളയിൽ പ്രകാശ് രാജ് പങ്കെടുത്തെന്ന് ...

