അത് നാൻ അല്ലൈ...; പ്രകാശ് രാജിന്റെ വ്യാജ ചിത്രം; AI സാങ്കേതികവിദ്യ ഉപയോ​ഗിച്ച് നിർമിച്ചതെന്ന് നടൻ, നിർമാതാവിനെതിരെ കേസ്
Tuesday, October 6 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അത് നാൻ അല്ലൈ…; പ്രകാശ് രാജിന്റെ വ്യാജ ചിത്രം; AI സാങ്കേതികവിദ്യ ഉപയോ​ഗിച്ച് നിർമിച്ചതെന്ന് നടൻ, നിർമാതാവിനെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2025, 06:41 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: നടൻ പ്രകാശ് രാജിന്റെ വ്യാജ ചിത്രം പ്രചരിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് തയ്യാറാക്കിയ ചിത്രമാണ് കേസിനാധാരം. കുംഭമേളയിൽ പ്രകാശ് രാജ് പങ്കെടുത്തെന്ന് തോന്നിപ്പിക്കുന്നതായിരുന്നു ചിത്രം. ഇത് പ്രചരിപ്പിച്ച സംഭവത്തിൽ കന്നഡ നിർമാതാവ് പ്രശാന്ത് സാംബർ​ഗിക്കെതിരെ പ്രകാശ് രാജ് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ഫെയ്സ്ബുക്കിലൂടെയാണ് പ്രകാശ് രാജിന്റെ എഐ വ്യാജ ചിത്രം പ്രശാന്ത് സാംബർ​ഗി പങ്കുവച്ചത്. ‘അദ്ദേഹത്തിന്റെ എല്ലാ പാപങ്ങളും ഇല്ലാതായെന്ന് പ്രതീക്ഷിക്കുന്നു’- എന്ന അടികുറിപ്പോടെയാണ് വ്യാജ ചിത്രം പങ്കുവച്ചത്. ഇത് നിമിഷങ്ങൾക്കകം സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. തുടർന്നാണ് ചിത്രത്തിന്റെ സത്യാവസ്ഥയെ കുറിച്ച് പ്രകാശ് രാജ് വെളിപ്പെടുത്തിയത്.

താൻ ഒരു മതത്തിനും എതിരായി സംസാരിച്ചിട്ടില്ലന്നും എന്നാൽ ചിലർ മതഭിന്നതങ്ങൾ സൃഷ്ടിക്കുകയാണെന്നും പൊലീസിൽ പരാതി നൽകിയ ശേഷം പ്രകാശ് രാജ് എക്സിൽ കുറിച്ചു. ‘പ്രകാശ് സാംബർ​ഗി ആരാണെന്ന് പോലും എനിക്കറിയില്ല. എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ച് എന്റെ വ്യാജ ചിത്രം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. ഇത് പതിവായിരിക്കുകയാണ്. ഇത്തരം വ്യാജ പ്രചാരണങ്ങളെ ആരും ചോദ്യം ചെയ്യുന്നില്ല എന്നതാണ് സത്യം. ഇത്തരക്കാർ വിദ്വോഷം പ്രചരിപ്പിക്കുകയാണെന്നും’ പ്രകാശ് രാജ് കുറിച്ചു.

Tags: caseprakash rajMahakumbhcomplainsAI-generated image
Share
Tweet
SendShare

More News from this section

‘ആന്റണിയെക്കൂസ്സാ’ എന്നു കേൾക്കുമ്പോൾ വിറയ്‌ക്കണം! ജയസൂര്യയും വിനായകനും നേർക്കുനേർ, പ്രിൻസ് ജോയിയുടെ ഫാന്റസി ഹ്യൂമർ ചിത്രം ‘ടൈറ്റാൻസ്’ ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ ‘ജയിലർ 2’ ട്രെയ്‌ലർ പുറത്ത്; ഒക്ടോബർ 15ന് ആഗോള റിലീസ്, കേരളത്തിലും കർണാടകയിലും വമ്പൻ റിലീസുമായി ശ്രീ ഗോകുലം മൂവീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

ശോഭനയുടെ മുത്തു ഗൗ വീണ്ടും; മാണിക്യനും ശ്രീകൃഷ്ണനും കാര്‍ത്തുമ്പിയും അപ്പക്കാളയും ഒരിക്കല്‍ കൂടി; തേന്മാവിന്‍ കൊമ്പത്ത് ട്രയിലര്‍ എത്തി

Latest News

ഇടത്-ജിഹാദി കൂട്ടങ്ങളുടെ തിട്ടൂരം ഏറ്റില്ല; കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം മുഴങ്ങി

സമരം റിപ്പോർട്ട് ചെയ്യുമ്പോൾ ഐഡി കാർഡ് നിർബന്ധം; ഔദ്യോഗിക നടപടികൾക്കും നീക്കങ്ങൾക്കും തടസ്സമുണ്ടാക്കരുത്; മാധ്യമപ്രവർത്തകർക്ക് ഡൽഹി പോലീസിന്റെ മാർഗനിർദേശം

കളിയാക്കിയത് തർക്കമായി; 14കാരനായ വിദ്യാർത്ഥിയെ സഹപാഠിയുടെ ബന്ധു കയ്യേറ്റം ചെയ്തതായി പരാതി

കൈയിൽ പച്ചകുത്തിയത് തുമ്പായി; കാണാതാകുമ്പോൾ കുഞ്ഞിന് ഒരു വയസ്സ്, 39 വർഷത്തിന് ശേഷം അപൂർവ കൂടിച്ചേരൽ

മസാജിനിടെ മാല മോഷ്ടിച്ചു; യൂട്യൂബർ മധുമിതക്കെതിരെ കേസ്, പരാതിക്കാരൻ 89കാരനായ കരാറുകാരൻ

വളകാപ്പ് ഉദ്ഘാടനത്തിനിടെ വിളക്ക് തെളിക്കാൻ ബലപ്രയോഗം; മെഴുകുതിരി പിടിച്ചുവാങ്ങി താഴെയിട്ടു; കോൺഗ്രസ് എംപിയുമായി തർക്കിച്ച് ടിവികെ എംഎൽഎ; സർക്കാർ വേദിയിൽ നാടകീയ രംഗങ്ങൾ

‘തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം’; ‘ഫോം 6 മാറ്റിയെന്ന’ രാഹുലിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മിഷൻ

ഇന്റർവ്യൂവിന്റെ പേരിൽ വിളിച്ചു; ഐസ്ക്രീമിൽ മയക്കുമരുന്ന് നൽകി; റൂമിലിട്ട് ക്രൂരപീഡനം — കളമശ്ശേരി കേസിൽ യുവതിയുടെ ഭർത്താവിന്റെ വെളിപ്പെടുത്തൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies