ജി20 ഉച്ചകോടിയിലെ പ്രതിനിധികൾക്ക് ഉപദേശം നൽകാൻ ഭഗവത്ഗീത; എഐ സംവിധാനം ഒരുക്കിയിരിക്കുന്നത് റൂർക്കി ഐഐടിയിലെ പൂർവ്വ വിദ്യാർത്ഥികൾ
ന്യൂഡൽഹി: ജി20 ഉച്ചകോടിയിലെ പ്രതിനിധികൾക്ക് ആർട്ടിഫിഷൽ ഇന്റലിജൻസ് വഴി ഭഗവത്ഗീതയിൽ നിന്ന് ഉപദേശം തേടാം. 'Ask GITA' എന്ന് പേരിട്ടിരിക്കുന്ന എഐ സംവിധാനം പ്രഗതി മൈതാനത്ത് കേന്ദ്ര ...

