യുദ്ധത്തില്‍ പരിക്കേല്‍ക്കുന്ന സൈനികരെ രക്ഷിക്കാന്‍ അത്യാധുനിക ‘റോബോട്ടിക് എയര്‍ ആംബുലന്‍സുകള്‍’ നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിയുമായി ഇന്ത്യ; പച്ചക്കൊടി വീശി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: യുദ്ധക്കളത്തില്‍ പരിക്കേല്‍ക്കുന്ന സൈനികരെ സുരക്ഷിതരായി പുറത്തെത്തിക്കാന്‍ അത്യാധുനിക 'റോബോട്ടിക് എയര്‍ ആംബുലന്‍സുകള്‍' നിര്‍മ്മിക്കാനുള്ള വന്‍ പദ്ധതിയുമായി ഇന്ത്യ. ആളില്ലാ വിമാനങ്ങള്‍ (ഡ്രോണുകള്‍) ഉപയോഗിച്ചുള്ള ഈ രക്ഷാദൗത്യത്തിന് ...

