ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തൻ, അന്താരാഷ്‌ട്ര സിന്തറ്റിക് മയക്കുമരുന്ന് വ്യാപാരത്തിന്റെ തലവൻ: സലിം ഡോല തുർക്കിയിൽ അറസ്റ്റിൽ
മുംബൈ: ദാവൂദ് ഇബ്രാഹിമിന്റെ വിശ്വസ്തനും അന്താരാഷ്ട്ര ലഹരി മാഫിയയുടെ തലവനുമായ സലിം ഡോല അറസ്റ്റിൽ. തൂർക്കി തലസ്ഥാനമായ ഇസ്താംബൂളിൽ വച്ചാണ് കൊടുകുറ്റവാളി പിടിയിലായത്. ആഗോള ലഹരി മാഫിയയ്ക്കെതിരായ ...


