മികച്ച കാർഷിക അടിത്തറ പരമപ്രധാനം; ‘അഗ്രി ഇൻഫ്ര ഫണ്ട്’ വിപുലീകരിച്ച് കേന്ദ്രം; കർഷകർക്ക് സഹായമാകുന്നതിങ്ങനെ..
ന്യൂഡൽഹി: രാജ്യത്തെ കാർഷിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കേന്ദ്രം. കർഷകർക്ക് പിന്തുണ നൽകാനായി അഗ്രികൾച്ചർ ഇൻഫ്രാസ്ട്രച്ചർ ഫണ്ട് (എഐഎഫ്) വിപുലീകരിക്കാൻ കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. പ്രധാനമന്ത്രിയുടെ ...



