ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിന്റെ (എഐഐബി) വാർഷിക യോഗത്തിൽ പങ്കെടുക്കാൻ നിർമല സീതാരാമൻ ഉസ്ബെക്കിസ്ഥാനിലേക്ക്
ന്യൂഡൽഹി: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിൻ്റെ (എഐഐബി) ബോർഡ് ഓഫ് ഗവർണേഴ്‌സിൻ്റെ 9-ാമത് വാർഷിക യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഉസ്ബെക്കിസ്ഥാനിലേക്ക് തിരിക്കുന്നു. ...