ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിൻ്റെ (എഐഐബി) വാർഷിക യോഗത്തിൽ പങ്കെടുക്കാൻ നിർമല സീതാരാമൻ ഉസ്ബെക്കിസ്ഥാനിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിന്റെ (എഐഐബി) വാർഷിക യോഗത്തിൽ പങ്കെടുക്കാൻ നിർമല സീതാരാമൻ ഉസ്ബെക്കിസ്ഥാനിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2024, 01:01 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിന്റെ (എഐഐബി) ബോർഡ് ഓഫ് ഗവർണേഴ്‌സിന്റെ 9-ാമത് വാർഷിക യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഉസ്ബെക്കിസ്ഥാനിലേക്ക് തിരിക്കുന്നു. ഉസ്ബെക്കിസ്ഥാനിലെ
സമർഖണ്ഡിലാണ് യോഗം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഉസ്‌ബെക്കിസ്ഥാൻ, ഖത്തർ, ചൈന, എന്നെ രാജ്യങ്ങളുടെ പ്രതിനിധികളുമായും എഐഐബി പ്രസിഡന്റുമായും നിർമല സീതാരാമൻ ഉഭയകക്ഷി യോഗങ്ങൾ നടത്തും

സെപ്റ്റംബർ 24 മുതൽ 28 വരെ അവർ ഉസ്ബെക്കിസ്ഥാനിൽ ഔദ്യോഗിക സന്ദർശനം നടത്തുമെന്ന് ധനമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സെപ്തംബർ 25, 26 തീയതികളിലാണ് എഐഐബിയുടെ ബോർഡ് ഓഫ് ഗവർണർമാരുടെ വാർഷിക യോഗം ഷെഡ്യൂൾ ചെയ്തിട്ടുള്ളത്. 80 ഓളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും മറ്റ് അന്താരാഷ്‌ട്ര സംഘടനകളും വാർഷിക യോഗത്തിൽ പങ്കെടുക്കുന്നു.ബാങ്കിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരി ഉടമയാണ് ഇന്ത്യ. കേന്ദ്ര ധനമന്ത്രി എഐഐബിയുടെ ഇന്ത്യൻ ഗവർണർ എന്ന നിലയിലാണ് പങ്കെടുക്കുന്നത് .

ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി അവർ ഉസ്ബെക്കിസ്ഥാൻ പ്രസിഡൻ്റ് ഷവ്കത് മിർസിയോയെ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യയും ഉസ്‌ബെക്കിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി നിക്ഷേപ ഉടമ്പടിയിൽ നിർമ്മല സീതാരാമൻ ഒപ്പുവെക്കുമെന്ന് ധനമന്ത്രാലയം അറിയിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ ഇരുരാജ്യങ്ങളുടെയും പരസ്പര പ്രയോജനത്തിനായി കൂടുതൽ വിപുലമായ സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കാനാണ് ഉടമ്പടി ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

ഇരു രാജ്യങ്ങളിലെയും വ്യവസായ മേധാവികൾ സംയുക്തമായി സംഘടിപ്പിക്കുന്ന ഇന്ത്യ-ഉസ്ബെക്കിസ്ഥാൻ ബിസിനസ് ഫോറം ചർച്ചകളിലും ശ്രീമതി നിർമ്മല സീതാരാമൻ പങ്കെടുക്കും. സമർഖണ്ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയും താഷ്കെൻ്റിലെ ലാൽ ബഹാദൂർ ശാസ്ത്രി സ്മാരകവും സന്ദർശിക്കുന്ന നിർമ്മല വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരായ ഇന്ത്യൻ പ്രവാസികളുമായി സംവദിക്കുകയും ചെയ്യും.

Tags: UzbekistanFinance Minister Nirmala SitharamanAIIB
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies