ഏഴുവയസുകാരന്റെ ശ്വാസകോശത്തിൽ നാല് സെന്റിമീറ്റർ നീളമുള്ള തയ്യൽ സൂചി; ‘കാന്തം’ ഉപയോഗിച്ച് പുറത്തെടുത്ത് ഡൽഹി എയിംസിലെ ഡോക്ടർമാർ
ന്യൂഡൽഹി: നിർണായകമായ നേട്ടം സ്വന്തമാക്കി ഡൽഹി എയിംസ്. ഏഴ് വയസുകാരന്റെ ശ്വാസകോശത്തിൽ തറച്ച സൂചി കാന്തം ഉപയോഗിച്ച് പുറത്തെടുത്താണ് എയിംസ് ഡോക്ടർമാർ നേട്ടം കൈവരിച്ചത്. രക്തസ്രാവത്തോടുകൂടിയ ചുമയുമായാണ് ...

