‘വത്തക്ക ബാഗില്ല, സ്വന്തം സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന വസ്ത്രധാരണം’; കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നടി ഐമി ബറുവ
കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. മലയാളത്തിൽ നിന്നടക്കം നിരവധി താരങ്ങളാണ് ഈ അന്താരാഷ്ട്ര ഫെസ്റ്റിവലിൽ ശ്രദ്ധയാകർഷിച്ചത്. അതിൽ എടുത്ത് പറയേണ്ടത് അസമിലെ പ്രശസ്ത നടി ...