'വത്തക്ക ബാ​ഗില്ല, സ്വന്തം സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന വസ്ത്രധാരണം'; കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നടി ഐമി ബറുവ
Saturday, October 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘വത്തക്ക ബാ​ഗില്ല, സ്വന്തം സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്ന വസ്ത്രധാരണം’; കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി നടി ഐമി ബറുവ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 25, 2024, 12:11 pm IST
Facebook
Twitter
WhatsAppTelegram

കാൻ ഫിലിം ഫെസ്റ്റിവലിൽ തിളങ്ങി ഇന്ത്യൻ താരങ്ങൾ. മലയാളത്തിൽ നിന്നടക്കം നിരവധി താരങ്ങളാണ് ഈ അന്താരാഷ്‌ട്ര ഫെസ്റ്റിവലിൽ ശ്രദ്ധയാകർഷിച്ചത്. അതിൽ എടുത്ത് പറയേണ്ടത് അസമിലെ പ്രശസ്ത നടി ഐമി ബറുവയുടെ വസ്ത്രധാരണമാണ്. മലയാളത്തിൽ നിന്നുള്ള കനി കുസൃതി അടക്കമുള്ളവർ എത്തിയത് മോഡേൺ വസ്ത്രം ധരിച്ചായിരുന്നുവെങ്കിൽ, ഐമി ബറുവ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തത് ഒരു നാടിന്റെ സംസ്കാരം തുളുമ്പുന്ന പരമ്പരാ​ഗത വസ്ത്രമണിഞ്ഞാണ്.

പലസ്തീന് ഐക്യദാർഢ്യമെന്ന പേരിൽ വത്തക്ക ബാ​ഗുമായി എത്തിയ കനി കുസൃതി ഒരു വശത്തെങ്കിൽ സ്വന്തം സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുകയാണ് ഐമി ബറുവ. ഗോജ് ബോട്ട, ഗാം ഖരു തുടങ്ങിയ പുരാതന അസമീസ് ഡിസൈനുകൾ കൊണ്ട് അലങ്കരിച്ച മുഗ സിൽക്ക് മെഖേല സഡോറാണ് ഐമി ബറുവ ധരിച്ചത്. ഗോജ് ബോട്ട ഡിസൈൻ അസമിലെ ഒരു പുരാതന പാറ്റേണാണ്. അഹോം രാജവംശത്തിന്റെ കാലഘട്ടത്തിൽ മുഗ സിൽക്ക് ഒരു ആഡംബരമായിരുന്നു, ഇപ്പോഴും അങ്ങനെ തന്നെയാണ് കണക്കാക്കപ്പെടുന്നത്.

ഈ ഡിസൈൻ അസമിന്റെ സമ്പന്നമായ സാംസ്കാരിക സൗന്ദര്യത്തെ അടയാളപ്പെടുത്തുന്നു. അസാമീസ് സംസ്കാരത്തിൽ ആഴത്തിൽ വേരൂന്നിയ ഐശ്വര്യത്തിന്റെയും സംരക്ഷണത്തിന്റെയും പരമ്പരാഗത പ്രതീകമാണ് ഗം ഖാരു മോട്ടിഫ്. അഞ്ച് വ്യത്യസ്ത നൂലുകളും നിറങ്ങളും ഉപയോഗിച്ച് ഈറി, കോട്ടൺ, ഗുണ നൂൽ എന്നിവയുടെ മിശ്രിതം ഉപയോഗിച്ചാണ് ഈ വസ്ത്രം തുന്നിയേക്കുന്നത്. അസമിലെ കൈത്തറി വ്യവസായത്തിന്റെ കലയും കരകൗശലവും ഇതിൽ കാണാം.

Tags: Assamcan film festivalAimee Baruah
Share
Tweet
SendShare

More News from this section

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

ആണവ ഭീഷണികള്‍ക്ക് വഴങ്ങില്ല, ഭീകരാക്രമണത്തിന് തിരിച്ചടി നല്‍കും; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഡല്‍ഹിയില്‍ അശാന്തി സൃഷ്ടിക്കാന്‍ പ്രതിപക്ഷ ശ്രമം; പ്രതിഷേധം രാജ്യത്തിന്റെ പൊതുവികാരമല്ല; രാഹുല്‍ ഗാന്ധിക്കെതിരെ സാംബിത് പത്ര

കളമശേരി കൂട്ടബലാത്സംഗക്കേസ്: പ്രതിയായ യുവതിയും സ്പാ ഉടമയുടെ കെണിയില്‍പ്പെട്ട ഇരയെന്ന് പൊലീസ്

Latest News

എം.ഡി സീറ്റ് വാഗ്ദാനം, തട്ടിയത് 95 ലക്ഷം രൂപ; കണ്ണൂര്‍ സ്വദേശി മണിപ്പാലില്‍ പിടിയില്‍

2015ൽ വ്യാജ വോട്ടർമാരെ നീക്കണമെന്ന് ആവശ്യം; ഇന്ന് SIRനെതിരെ സമരം:വീണ്ടും ചർച്ചയായി കെജ്രിവാളിന്റെ ഇരട്ടത്താപ്പ്

വില കൊടുത്ത് വാങ്ങുന്നത് ചീഞ്ഞ മീനോ? കോഴിക്കോട്ടെ വിപണിയില്‍ ഉപഭോക്താക്കളുടെ പരാതി

ട്രെയിനില്‍ ഉച്ചത്തില്‍ പാട്ടുവച്ചാല്‍ പണി കിട്ടും; പിഴയും യാത്ര പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവരും

‘അളിയന്റെ കല്യാണത്തിനു പോയതാണോ? “ഇവിടെ വെള്ളം കിട്ടിയില്ല” എന്നു പറയാൻ’; ജോൺ ബ്രിട്ടാസിനെ പരിസഹിച്ച് സോഷ്യൽ മീഡിയ

കോട്ടയത്ത് സ്വകാര്യബസ് നിയന്ത്രണം വിട്ട് പാഞ്ഞുകയറി; ചികിത്സയിലായിരുന്ന 18കാരിക്ക് ദാരുണാന്ത്യം

കറുത്ത എണ്ണയിൽ മൊരിഞ്ഞ സമൂസകൾ; തറയിൽ ചീഞ്ഞളിഞ്ഞ എത്തപ്പഴം; ഇതാണോ നിങ്ങളും പണം കൊടുത്ത് വാങ്ങുന്നത്; കണ്ണാടിക്കൂട്ടിലെ എണ്ണകടികൾ കഴിക്കുന്നവരുടെ ശ്രദ്ധയ്‌ക്ക്!!!

തൃശ്ശൂരില്‍ കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്‍നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്‍കുട്ടികള്‍ ചികിത്സ തേടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies