ചെന്നൈ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍; ടാക്സിവേയിലൂടെ നീങ്ങിയ വിമാനത്തില്‍ നിന്ന് യാത്രക്കാരന് പുറത്തേക്ക് ചാടി
ചെന്നൈ: ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ അറേബ്യ വിമാനത്തില്‍ ഞായറാഴ്ച പുലര്‍ച്ചെ അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറി. ലാന്‍ഡിംഗിന് ശേഷം വിമാനം പാര്‍ക്കിംഗ് ബേയിലേക്ക് നീങ്ങുന്നതിനിടെ എമര്‍ജന്‍സി എക്സിറ്റ് തുറന്ന് ...


