Air gun - Janam TV
Saturday, July 12 2025

Air gun

മലപ്പുറത്ത് ഉത്സവത്തിനിടെ സംഘർഷം; എയർ ഗൺ കൊണ്ടുള്ള വെടിയേറ്റ് യുവാവിന് ഗുരുതര പരിക്ക്

മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശേരിയിൽ ഉത്സവത്തിനിടെ വെടിവയ്പ്പ്. സംഭവത്തിൽ കഴുത്തിന് വെടിയേറ്റ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഉത്സവത്തിനിടെ സംഘർഷമുണ്ടായതോടെ എയർ ഗൺ ഉപയോഗിച്ച് വെടിയുതിർക്കുകയായിരുന്നു. ഇന്ന് പുലർച്ചയോടെയാണ് സംഭവം. ...

ഉത്സവ ആഘോഷ വരവിനിടയിൽ എയർഗണ്ണുമായി യുവാവിന്റെ അഭ്യാസ പ്രകടനം

പാലക്കാട്: തൃത്താലയിൽ ഉത്സവ ആഘോഷവരവിനിടെ എയർഗണ്ണുമായി യുവാവിന്റെ അഭ്യാസപ്രകടനം. വേങ്ങശ്ശേരി പൂരത്തിനിടെയാണ് സംഭവം. തുടർന്ന് ഒതളൂർ സ്വദേശി ദിൽജിത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃത്താല കോക്കാട് സെന്ററിൽ വച്ചാണ് ...

ആലപ്പുഴയിലും വെടിവെപ്പ് ; സഹപാഠിക്കുനേരേ വെടിവെച്ചത് പ്ലസ് വൺ വിദ്യാർത്ഥി ; വീട്ടിൽനിന്ന് എയർഗണും കത്തിയും കണ്ടെടുത്തു

ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സർക്കാർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികൾ പരസ്പരം ഏറ്റുമുട്ടിയതിനെത്തുടർന്നുണ്ടായ സംഘർഷം ഒടുവിൽ വെടിവെപ്പിൽ കലാശിച്ചു. സഹപാഠിക്കു നേരേ മറ്റൊരു വിദ്യാർത്ഥി വെടിവെക്കുകയായിരുന്നു. സംഭവത്തിൽ ...

കുട്ടികൾ പ്രാങ്കാണെന്ന് വിചാരിച്ച് ചിരിച്ചു; പ്രകോപിതനായ യുവാവ് വെടിയുതിർത്തു; സ്‌കൂളിലെ വെടിവയ്പ്പിൽ പ്രതികരിച്ച് അദ്ധ്യാപിക

തൃശൂർ: വിവേകോദയം സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി പൂർവ്വവിദ്യാർത്ഥി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് സ്‌കൂൾ അദ്ധ്യാപിക. '' ഞാൻ ക്ലാസ് എടുത്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അയാൾ ക്ലാസിലേക്ക് കയറി വന്നത്. ...