കുട്ടികൾ പ്രാങ്കാണെന്ന് വിചാരിച്ച് ചിരിച്ചു; പ്രകോപിതനായ യുവാവ് വെടിയുതിർത്തു; സ്‌കൂളിലെ വെടിവയ്പ്പിൽ പ്രതികരിച്ച് അദ്ധ്യാപിക
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കുട്ടികൾ പ്രാങ്കാണെന്ന് വിചാരിച്ച് ചിരിച്ചു; പ്രകോപിതനായ യുവാവ് വെടിയുതിർത്തു; സ്‌കൂളിലെ വെടിവയ്പ്പിൽ പ്രതികരിച്ച് അദ്ധ്യാപിക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2023, 02:28 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: വിവേകോദയം സ്‌കൂളിലേക്ക് അതിക്രമിച്ച് കയറി പൂർവ്വവിദ്യാർത്ഥി വെടിയുതിർത്ത സംഭവത്തിൽ പ്രതികരിച്ച് സ്‌കൂൾ അദ്ധ്യാപിക.

” ഞാൻ ക്ലാസ് എടുത്തുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു അയാൾ ക്ലാസിലേക്ക് കയറി വന്നത്. ഒരു കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ക്ലാസിൽ കയറിയതും ഇയാൾ വാതിൽ അടയ്‌ക്കുകയും കയ്യിൽ നിന്നും ഒരു തോക്കെടുക്കുകയും ചെയ്തു. സ്‌കൂളിലെ ഒരു അദ്ധ്യാപകന്റെ കാര്യമാണ് ഇയാൾ ചോദിച്ചത്. ഇത് കണ്ടപ്പോൾ ചില കുട്ടികൾ പ്രാങ്കാണെന്നാണ് ആദ്യം വിചാരിച്ചത്. ഇതോടെ ഇയാൾ മുകളിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതു കണ്ടതോടെ കുട്ടികൾ ശരിക്കും പേടിച്ചു പോയി. പുറത്ത് പോയി സഹായാത്തിനു ഒരാളെ പോലും വിളിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു. പുറത്തിറങ്ങിയാൽ കുട്ടികളെ എന്തെങ്കിലും ചെയ്യുമോയെന്ന് ഭയന്ന് പുറത്തേക്ക് ഇറങ്ങാതെ കുട്ടികളുടെ ഒപ്പം തന്നെ ഞാൻ നിന്നു. പിന്നീട് ഇയാൾ ക്ലാസിൽ നിന്നും ഇറങ്ങി പോയപ്പോൾ വാതിൽ വേഗം അടയ്‌ക്കുകയായിരുന്നു. കുട്ടികൾ എല്ലാവരും ഒരുപാട് ഭയന്നു പോയി”

രാവിലെ 10.15-ഓടെയാണ് അക്രമി സ്‌കൂളിൽ പരാക്രമം നടത്തിയത്. പ്രതി ലഹരിക്ക് അടിമയാണെന്നാണ് അദ്ധ്യാപകർ ആരോപിക്കുന്നത്. സെപ്റ്റംബർ 28ന് ട്രിച്ചൂർ ഗൺ ബസാറിൽ നിന്നും 1800 രൂപയ്‌ക്ക് വാങ്ങിയ എയർഗൺ ആണ് പ്രതി ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി.

Tags: schooltrisurSCHOOL SHOOTINGAir gun
ShareTweetSendShare

More News from this section

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

Latest News

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies