Air indai - Janam TV
Sunday, July 13 2025

Air indai

സീറ്റിനടിയിൽ നിന്നും ഭീഷണി സന്ദേശം എഴുതിയ ടിഷ്യൂ പേപ്പർ കണ്ടെത്തി; എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി

എറണാകുളം: എയർ ഇന്ത്യ വിമാനത്തിന് നേരെ ബോബ് ഭീഷണി. രാവിലെ 8.45-ന് ന്യൂഡൽഹിയിൽ നിന്നും കൊച്ചിയിലെത്തിയ വിമാനത്തിന് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്. വിമാനത്തിനുള്ളിൽ നിന്നും ഭീഷണി സന്ദേശം ...

എയർ ഇന്ത്യ വിമാനം റദ്ദാക്കി; നെടുമ്പാശേരി വിമാനത്താവളത്തിൽ പ്രതിഷേധിച്ച് യാത്രക്കാർ‍

എറണാകുളം: എയർ ഇന്ത്യ വിമാനം അപ്രതക്ഷീതമായി റദ്ദാക്കി. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ഡൽ​ഹിയിലേക്ക് പോകുന്ന വിമാനമാണ് റദ്ദാക്കിയത്. ഉച്ചയ്ക്ക് ശേഷം പുറപ്പെടാനിരുന്ന എ.ഐ. 419 വിമാനമാണ് ...

സാങ്കേതിക തകരാർ; ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങി; ദുരിതത്തിലായത് 170 യാത്രക്കാർ

ന്യൂഡൽഹി: സാങ്കേതിക തകരാറിനെ തുടർന്ന് ഷാർജ-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുടങ്ങി. പുലർച്ചെ 3.30നാണ് വിമാനം ഷാർജയിൽ നിന്ന് പുറപ്പെടേണ്ടിയിരുന്നത്. 170 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം ...

യാത്രക്കാരെ വീണ്ടും വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ഒമാനിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കി

മസ്ക്കറ്റ്: ഒമാനിൽ നിന്നുള്ള വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്. അടുത്ത മാസം ഏഴ് വരെയുള്ള സർവീസുകളാണ് റദ്ദാക്കിയത്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കും തിരിച്ചുമുള്ള സർവീസുകളാണ് ...

കരിപ്പൂർ വിമാനത്താവളത്തിൽ 2 എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി

എറണാകുളം: കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. ജീവനക്കാരുടെ കുറവിനെ തുടർന്നാണ് സർവീസുകൾ റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നും റിയാദിലേക്ക് ഇന്ന് രാത്രി 8.25-ന് ...

ഒരു നോക്ക് കാണാനാകാതെ യാത്രയായി രാജേഷ്; മൃതദേഹവുമായി എയർ ഇന്ത്യ ഓഫീസിന് മുന്നിൽ പ്രതിഷേധിച്ച് ബന്ധുക്കൾ

തിരുവനന്തപുരം: ഒമാനിൽ മരണപ്പെട്ട നമ്പി രാജേഷിന്റെ മൃതദേഹവുമായി ബന്ധുക്കളുടെ പ്രതിഷേധം. തിരുവനന്തപുരം ഈഞ്ചയ്ക്കലിലെ എയർഇന്ത്യ എക്സ്പ്രസ് ഓഫീസിന് മുന്നിലാണ് പ്രതിഷേധിക്കുന്നത്. തിങ്കളാഴ്ചയാണ് രാജേഷ് അസുഖം മൂർച്ഛിച്ച് മരണപ്പെട്ടത്. ...

വിമാനം റദ്ദാക്കിയത് സംബന്ധിച്ച് ഉടനടി റിപ്പോർട്ട് സമർപ്പിക്കണം; എയർ ഇന്ത്യ എക്സ്പ്രസിനോട് വിശദീകരണം തേടി വ്യോമയാന മന്ത്രാലയം

ന്യൂഡൽഹി: വിമാനം റദ്ദാക്കിയ സംഭവത്തിൽ എയർ ഇന്ത്യ എക്സ്പ്രസിനോട് വിശദീകരണം തേടി വ്യോമയാന മന്ത്രാലയം. വിമാനം റദ്ദാക്കിയതിനെ കുറിച്ച് വിശദ റിപ്പോർട്ട് സമർപ്പിക്കണമെന്നും യാത്രക്കാർക്ക് സൗകര്യങ്ങൾ ഉറപ്പാക്കണമെന്നുമാണ് ...

കുവൈത്ത് -ഇന്ത്യ; ബാഗേജ് നിരക്ക് കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്

ന്യൂഡൽഹി: കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ ബാഗേജ് നിരക്ക് കുത്തനെ കുറച്ച് എയർ ഇന്ത്യ എക്‌സ്പ്രസ്. ഓഫ് സീസണും യാത്രക്കാരുടെ കുറവും കണക്കിലെടുത്താണ് ബാഗേജ് നിരക്കിൽ കുറവ് ...