വാഹനപകടം; എയർബാഗ് മുഖത്തമർന്നു, സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങി; രണ്ടു വയസുകാരിക്ക് ദാരുണാന്ത്യം
മലപ്പുറം: കാറും ടാങ്കർലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എയർബാഗ് മുഖത്തമർന്നും സീറ്റ് ബെൽറ്റ് കഴുത്തിൽ കുരുങ്ങിയും രണ്ട് വയസുകാരിക്ക് ദാരുണാന്ത്യം. മാതാവിൻ്റെ മടിയിലിരിക്കവേയാണ് കുഞ്ഞിനെ മരണം കവർന്നത്. പൊന്മള ...


