ജീവൻ അപകടത്തിലാണെന്ന് അഗത്തി ദ്വീപിൽ നിന്ന് സന്ദേശം; ഉടൻ പറന്നെത്തി നാവികസേനയുടെ ഡോർണിയർ വിമാനം; 75 കാരി കൊച്ചിയിലെ ആശുപത്രിയിൽ
കൊച്ചി: നാവികസേനയുടെ ദ്രുതഗതിയിലുള്ള ഇടപെടലിൽ ലക്ഷദ്വീപ് നിവാസിക്ക് തിരികെ ലഭിച്ചത് സ്വന്തം ജീവിതം. ശനിയാഴ്ച പുലർച്ചെയാണ് ലക്ഷദ്വീപ് ഭരണകൂടത്തിൽ നിന്ന് അടിയന്തര സഹായം ആവശ്യപ്പെട്ടുള്ള സന്ദേശം നാവികസേനയ്ക്ക് ...