ബ്രസീലില്‍ വിമാനം റസ്റ്ററന്റിലേക്ക് തകര്‍ന്നു വീണു: നാല് മരണം; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്‌ക്ക്
ബ്രസീലിയ: തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ റിയോ ഗ്രാന്‍ഡെ ഡോ സുളില്‍ വിമാനം റസ്റ്ററന്റിന് മുകളിലേക്ക് തകര്‍ന്നു വീണ് നാല് പേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന പൈലറ്റും മൂന്ന് യാത്രക്കാരുമാണ് ...

