മുടിഞ്ഞ വില കാരണം ആപ്പിളിന്റെ എയർപോഡ് വാങ്ങാത്തവരാണോ? ഉഗ്രൻ വിലക്കിഴിവിൽ സ്വന്തമാക്കാം; ഓഫർ കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം..
വയർലെസ് ഇയർഫോണുകളുടെ കാലമാണിത്. അതുകൊണ്ട് അതിനനുയോജ്യമായ വിധത്തിലാണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തുന്നതും. വയർലെസ് ഇയർഫോണുകളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ചിട്ടുള്ള എയർപോഡുകളിലൊന്ന് ആപ്പിളിന്‌റേതാണെന്ന് നിസ്സംശയം പറയാം. എന്നാൽ മുടിഞ്ഞ ...