മുടിഞ്ഞ വില കാരണം ആപ്പിളിന്റെ എയർപോഡ് വാങ്ങാത്തവരാണോ? ഉഗ്രൻ വിലക്കിഴിവിൽ സ്വന്തമാക്കാം; ഓഫർ കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുടിഞ്ഞ വില കാരണം ആപ്പിളിന്റെ എയർപോഡ് വാങ്ങാത്തവരാണോ? ഉഗ്രൻ വിലക്കിഴിവിൽ സ്വന്തമാക്കാം; ഓഫർ കിട്ടാൻ ചെയ്യേണ്ടത് ഇത്രമാത്രം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 04:29 pm IST
Facebook
Twitter
WhatsAppTelegram

വയർലെസ് ഇയർഫോണുകളുടെ കാലമാണിത്. അതുകൊണ്ട് അതിനനുയോജ്യമായ വിധത്തിലാണ് ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിപണിയിലെത്തുന്നതും. വയർലെസ് ഇയർഫോണുകളിൽ ഏറ്റവും ജനപ്രീതിയാർജ്ജിച്ചിട്ടുള്ള എയർപോഡുകളിലൊന്ന് ആപ്പിളിന്‌റേതാണെന്ന് നിസ്സംശയം പറയാം. എന്നാൽ മുടിഞ്ഞ വില കാരണം പലരും ആപ്പിൾ എയർപോഡ് എന്ന മോഹം മാറ്റിവയ്‌ക്കുകയാണ് പതിവ്. അത്തരക്കാർക്കായി കിടിലൻ ഓഫർ എത്തിയിരിക്കുകയാണ്..

25,000 രൂപയോളം വിലമതിക്കുന്ന ആപ്പിളിന്റെ AirPods Pro 2nd gen ആണ് വമ്പൻ വിലക്കിഴിവിൽ ലഭിക്കുന്നത്.

2022 സെപ്റ്റംബറിൽ ലോഞ്ച് ചെയ്ത ഈ എയർപോഡ് ആമസോൺ വഴി കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.

ഇതിനായി നിങ്ങളുടെ പക്കൽ വേണ്ടത് ഐസിഐസിഐയുടെ ആമസോൺ പേയ് കാർഡ് മാത്രമാണ്. അതുവഴി 25,000 രൂപയോളം വിലവരുന്ന എയർപോഡ് നിങ്ങൾക്ക് വെറും 18,049 രൂപയ്‌ക്ക് കൈക്കലാക്കാം. ഒറ്റയടിക്ക് 18,000 രൂപ എടുക്കാനില്ലാത്തവർക്ക് മൂന്ന് മാസത്തെ no-cost EMI plan വഴി എയർപോഡ് വാങ്ങാം. അധിക ചാർജ്ജോ, പലിശയോ കൂടാതെ പ്രതിമാസം 6,000 രൂപ അടച്ചുകൊണ്ട് പുത്തൻ പുതിയ ആപ്പിൾ എയർപോഡ് വാങ്ങാവുന്നതാണ്.

Tags: AirPods Pro 2nd genappleAirPodsSUB
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies