റെക്കോർഡ് വേഗത്തിൽ പണിതുയർത്തി; വെറും 20 മാസം നീണ്ട നിർമ്മാണം; അയോദ്ധ്യ എയർപോർട്ടിന് സവിശേഷതകളേറെ..
ലക്നൗ: അയോദ്ധ്യ അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളമെന്ന് പേരിട്ടിരിക്കുന്ന എയർപോർട്ടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ റെക്കോർഡ് വേഗത്തിലാണ് ...

