ആകാശച്ചുഴിയിൽ ആടിയുലഞ്ഞ് ഇൻഡിഗോ വിമാനം, അപകടത്തിലാകുമെന്ന് അറിയിച്ചിട്ടും വ്യോമപാത നിഷേധിച്ച് പാകിസ്താൻ; വിമാനത്തിന്റെ മുൻഭാഗം തകർന്നു
ന്യൂഡൽഹി: ആകാശച്ചുഴിയിൽ അകപ്പെട്ട് അപകടത്തിലാകുമായിരുന്ന ഇൻഡിഗോ വിമാനത്തിന് വ്യോമാതിർത്തി നിഷേധിച്ച് പാകിസ്താൻ. ഇൻഡിഗോയുടെ 6E 2142 എന്ന നമ്പർ വിമാനമാണ് പ്രതികൂല കാലാവസ്ഥ നേരിടേണ്ടിവന്നത്. പാകിസ്താന്റെ വ്യോമാതിർത്തി ...