ഇസ്രായേൽ -ഇറാൻ സംഘർഷം; വ്യോമപാതയടച്ച് ഇറാൻ; എയർ ഇന്ത്യാ വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇസ്രായേൽ -ഇറാൻ സംഘർഷം; വ്യോമപാതയടച്ച് ഇറാൻ; എയർ ഇന്ത്യാ വിമാനങ്ങൾ വഴിതിരിച്ച് വിടുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 10:51 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ടെഹ്റാനിൽ ഇസ്രായേൽ വ്യോമാക്രമണം നടത്തിയതിനുപിന്നാലെ ഇസ്രായേൽ-ഇറാൻ സംഘർഷം രൂക്ഷമാകുന്നു. ഇറാൻ വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് 16 ഓളം എയർ ഇന്ത്യാ വിമാനങ്ങളെ വഴിതിരിച്ച് വിടുകയോ പുറപ്പെട്ട വിമാന താവളങ്ങളിലേക്ക് തന്നെ മടക്കി അയക്കുകയോ ചെയ്തു.

ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കും ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ നിന്ന് ലണ്ടനിലേക്കും ന്യൂയോർക്കിലേക്കുമുള്ള നിരവധി വിമാന സർവീസുകളെയാണ് സംഘർഷം തടസപ്പെടുത്തിയിരിക്കുന്നതെന്ന് എയർലൈൻ അറിയിച്ചു. വഴിതിരിച്ചുവിടുന്നതോ മടങ്ങുന്നതോ ആയ വിമാനങ്ങളുടെ വിശദാംശങ്ങൾ കമ്പനി നൽകിയിട്ടുണ്ട്.

  • AI130 – ലണ്ടൻ ഹീത്രോ – മുംബൈ – വിയന്നയിലേക്ക് തിരിച്ചുവിട്ടു.
  • AI102 – ന്യൂയോർക്ക് – ഡൽഹി – ഷാർജയിലേക്ക് തിരിച്ചുവിട്ടു.
  • AI116 – ന്യൂയോർക്ക് – മുംബൈ – ജിദ്ദയിലേക്ക് തിരിച്ചുവിട്ടു.
  • AI2018 – ലണ്ടൻ ഹീത്രോ – ഡൽഹി – മുംബൈയിലേക്ക് തിരിച്ചുവിട്ടു.
  • AI129 – മുംബൈ-ലണ്ടൻ ഹീത്രോ – മുംബൈയിലേക്ക് മടങ്ങുന്നു.
  • AI119 – മുംബൈ-ന്യൂയോർക്ക് – മുംബൈയിലേക്ക് മടങ്ങുന്നു.
  • AI103 – ഡൽഹി-വാഷിംഗ്ടൺ – ഡൽഹിയിലേക്ക് മടങ്ങുന്നു
  • AI106 – ന്യൂവാർക്ക്-ഡൽഹി – ഡൽഹിയിലേക്ക് മടങ്ങുന്നു
  • AI188 – വാൻകൂവർ – ഡൽഹി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു.
  • AI101 – ഡൽഹി-ന്യൂയോർക്ക് – ഫ്രാങ്ക്ഫർട്ട്/മിലാനിലേക്ക് വഴിതിരിച്ചുവിടുന്നു
  • AI126 – ചിക്കാഗോ-ഡൽഹി – ജിദ്ദയിലേക്ക് വഴിതിരിച്ചുവിടുന്നു
  • AI132 – ലണ്ടൻ ഹീത്രോ – ബെംഗളൂരു – ഷാർജയിലേക്ക് തിരിച്ചുവിട്ടു.
  • AI2016 – ലണ്ടൻ ഹീത്രോ – ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു.
  • AI104 – വാഷിംഗ്ടൺ-ഡൽഹി – വിയന്നയിലേക്ക് തിരിച്ചുവിട്ടു.
  • AI190 – ടൊറന്റോ-ഡൽഹി – ഫ്രാങ്ക്ഫർട്ടിലേക്ക് തിരിച്ചുവിട്ടു.
  • AI189 – ഡൽഹി-ടൊറന്റോ – ഡൽഹിയിലേക്ക് മടങ്ങുന്നു

യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടി സ്വീകരിച്ചതെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. വിമാനയാത്ര വീണ്ടും തുടരാൻ ആഗ്രഹിക്കുന്നവർക്ക് ബദൽ യാത്രാ ക്രമീകരണങ്ങൾക്കൊപ്പം റീഫണ്ടുകളോ സൗജന്യ റീഷെഡ്യൂളിംഗോ വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് കമ്പനി കൂട്ടിച്ചേർത്തു.

Tags: air indiaFlight servicesIsrael-Iran conflictairspace
Share
Tweet
SendShare

More News from this section

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

Latest News

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies