വയേഡ് ബ്രോഡ്ബാൻഡ് കണക്ഷൻ ഇല്ലാതെയും അതിവേഗ ഇന്റർനെറ്റ് കണക്ഷൻ; എയർടെൽ എക്‌സ്ട്രീം എയർ ഫൈബറിനെക്കുറിച്ചറിയാം; സവിശേഷതകൾ ഇവയൊക്കെ…
വയേഡ് ബ്രോഡ്ബാന്റ് കണക്ഷൻ ലഭ്യമാകാത്ത ഇടങ്ങൾ ചെറിയ തോതിലെങ്കിലുമുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ അതിവേഗ ഇന്റർനെറ്റിനായി ആശ്രയിക്കാവുന്നത് എയർഫൈബറുകൾ. അടുത്തിടെയാണ് എയർടെൽ എക്‌സ്ട്രീം എയർഫൈബർ സേവനങ്ങൾ രാജ്യത്ത് അവതരിപ്പിക്കുന്നത്. ...

