ഏഷ്യകപ്പിൽ ഇന്ന് സൂപ്പർ പോര്! ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോൾ വില്ലനാര്?
കാൻഡി: ഏഷ്യ കപ്പിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഇന്ന് ഏറ്റുമുട്ടും. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ശ്രീലങ്കയിലെ പല്ലെക്കീൽ സ്റ്റേഡിയത്തിൽ ...

