ഏഷ്യകപ്പിൽ ഇന്ന് സൂപ്പർ പോര്! ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോൾ വില്ലനാര്?
Wednesday, June 24 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഏഷ്യകപ്പിൽ ഇന്ന് സൂപ്പർ പോര്! ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുമ്പോൾ വില്ലനാര്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2023, 08:59 am IST
FacebookTwitterWhatsAppTelegram

കാൻഡി: ഏഷ്യ കപ്പിൽ ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഇന്ന് ഏറ്റുമുട്ടും. നാലു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യയും പാകിസ്താനും ഏറ്റുമുട്ടുന്നത്. ശ്രീലങ്കയിലെ പല്ലെക്കീൽ സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് മൂന്ന് മണിയ്‌ക്കാണ് മത്സരം. പാകിസ്താനിലേയ്‌ക്ക് ഏഷ്യ കപ്പ് മത്സരങ്ങൾക്കായി ഇന്ത്യ പോകില്ലെന്ന് പറഞ്ഞതോടെയാണ് മത്സരങ്ങൾ ശ്രീലങ്കയിലേയ്‌ക്ക് മാറ്റിയത്.

2019 ജൂൺ 16നാണ് ഇന്ത്യ പാകിസ്താനെതിരെ അവസാനമായി ഏകദിനം കളിച്ചത്. അന്ന് സെഞ്ച്വറി നേടി തിളങ്ങിയ രോഹിത് ശർമ്മയാണ് ഇന്ന് ഇന്ത്യൻ ടീമിന്റെ നായകൻ. ഏഷ്യ കപ്പിലെ ഇന്ത്യയുടെ ആദ്യത്തെ മത്സരമാണ് ഇന്നത്തേത്. എന്നാൽ നേപ്പാളിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് പാകിസ്താനെത്തുന്നത്.

ഏഷ്യ കപ്പിൽ 13 തവണയാണ് ഇരുടീമുകളും ഏറ്റുമുട്ടിയത്. 7 തവണ വിജയം ഇന്ത്യയ്‌ക്കൊപ്പമായിരുന്നപ്പോൾ 5 തവണയാണ് പാകിസ്താൻ വിജയം പിടിച്ചെടുത്തത് ഒരുതവണ മത്സരം സമനിലയിലായി. മത്സരം സ്റ്റാർ സ്‌പോർട്‌സ് ചാനലുകളിലും ഹോട്‌സ്റ്റാറിലും കാണാം. സൂപ്പർ പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കുമ്പോൾ മഴ വില്ലനാകുമോ എന്നതാണ് ചോദ്യം. കഴിഞ്ഞ രണ്ട് ദിവസമായി സ്‌റ്റേഡിയത്തിനും സമീപ പ്രദേശത്തും കനത്ത മഴ തുടരുകയാണ്.

Tags: PakistanIndiaaisa cup
ShareTweetSendShare

More News from this section

കുടുംബവഴക്ക് അന്വേഷിക്കാനെത്തിയ പോലീസുകാരൻ യുവതിയോട് മോശമായി പെരുമാറി: പരാതിയിൽ കേസെടുത്തു

കേൾവിക്കുറവുള്ള മുത്തശ്ശിയോടുളള ചോദ്യത്തിന് മറുപടി പറഞ്ഞു; പേരക്കുട്ടിയുടെ കരണത്ത് ആഞ്ഞടിച്ചു; ഞാറയ്‌ക്കൽ എസ്.ഐ. അരുണിനെതിരെ പരാതി

കൊട്ടാരക്കര ദുരന്തം: മൂന്ന് ജീവനുകൾ പൊലിഞ്ഞ ശേഷം വകുപ്പതല നടപടി? രണ്ട് എംവിഡിമാർക്ക് സസ്‌പെൻഷൻ

അംഗന്‍വാടിയില്‍ മൂന്നര വയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; പ്രതി കുറ്റം സമ്മതിച്ചു, ടീച്ചറുടെ പങ്കും അന്വേഷണത്തില്‍

ഹോര്‍മുസ് വീണ്ടും സജീവം; ഇന്ത്യയിലേക്ക് എണ്ണയും വാതകവും എത്തിതുടങ്ങി, സമാധാന ധാരണയ്‌ക്ക് പിന്നാലെ ചരക്കുനീക്കം പുനരാരംഭിച്ചു

നാല് മാസത്തില്‍ എട്ട് മരണങ്ങള്‍; ‘സൈക്കോ കൊലയാളി’ അറസ്റ്റില്‍, മദ്യത്തില്‍ വിഷം കലര്‍ത്തി നടത്തിയ ഞെട്ടിക്കുന്ന കൊലപാതക പരമ്പര

Latest News

എഡിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിന് സര്‍ക്കാരിന്റെ ആശ്വാസനടപടി; മകള്‍ നിരഞ്ജനയ്‌ക്ക് സര്‍ക്കാര്‍ ജോലി അനുവദിച്ചു

വൈദ്യുതി മുടക്കം, ഓക്സിജന്‍ നിലച്ചു; ചെമ്മീന്‍ പാടത്തില്‍ കൂട്ടമരണം, കൊടുങ്ങല്ലൂരില്‍ കര്‍ഷകന് 15 ലക്ഷം രൂപയുടെ തിരിച്ചടി

അയേണ്‍ ഗുളികയ്‌ക്ക് പകരം പ്രമേഹ മരുന്ന്! കോട്ടയം മെഡിക്കല്‍ കോളജില്‍ ഗുരുതര പരാതിയില്‍ അന്വേഷണം

എട്ടുവയസ്സുകാരിക്കെതിരായ ലൈംഗികാതിക്രമം; ചാലിശേരിയില്‍ ലീഗ് പ്രാദേശിക നേതാവ് അറസ്റ്റില്‍, ഭീഷണിപ്പെടുത്തിയെന്ന പരാതിയും

രാഷ്‌ട്രപതി ഭവനില്‍ അഭിമാന നിമിഷം; പദ്മശ്രീ ഏറ്റുവാങ്ങി ഹിറ്റ്മാന്‍ രോഹിത് ശര്‍മ്മ, ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു പൊന്‍തൂവല്‍

15-ാം വയസില്‍ ഇന്ത്യന്‍ ജഴ്സി; കണ്ണീരോടെ സ്വപ്‌നം സാക്ഷാത്കരിച്ച് വൈഭവ് സൂര്യവംശി, ഇനി കാത്തിരിക്കുന്നത് അരങ്ങേറ്റ നിമിഷം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; യുവതലമുറയെ ലഹരിയിലേക്ക് തള്ളിവിടുന്ന നയമെന്ന് വി. മുരളീധരൻ

ഐപിഎല്ലില്‍ ‘മെഗാ ട്രേഡ്’; പന്തിന്റെ ഹോംകമിങ്, കുല്‍ദീപിന്റെ ലഖ്‌നൗ യാത്ര; അടുത്ത സീസണിന്റെ ചിത്രം മാറുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies