പാകിസ്താനെക്കാൾ വലിയ ഭീഷണി മഴ… ഏഷ്യ കപ്പിൽ ആരാധകർക്ക് നിരാശ; മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യയെ കാത്തിരിക്കുന്നത് വമ്പൻ തിരിച്ചടി
ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഏഷ്യ കപ്പിൽ നാളെ ഏറ്റുമുട്ടാനൊരുങ്ങുമ്പോൾ വില്ലനായി മഴ. ആരാധകർ ഏറെ കാത്തിരിക്കുന്ന മത്സരത്തിന് ശ്രീലങ്കയിലെ കാൻഡി പല്ലെക്കെലെ രാജ്യാന്തര സ്റ്റേഡിയമാണ് വേദിയാകുക. ടിക്കറ്റ് ...

