നീയാണെന്റെ ശ്വാസം, നിന്നെയാണ് ഞാനേറ്റവും സ്നേഹിക്കുന്നത്; സ്നേഹം പങ്കുവെച്ച് ഐശ്വര്യയും അഭിഷേകും
ബോളിവുഡ് താരലോകത്ത് ഏറ്റവും കൂടുതൽ ആരാധകരുള്ള താരകുടുംബമാണ് അമിതാഭ് ബച്ചന്റേത്. ബച്ചൻ കുടുംബത്തിലെ ഇളമുറക്കാരിയായ ആരാധ്യ ബച്ചന് ജനനം മുതൽ താരപരിവേഷം അലങ്കാരമാണ്. സമൂഹമാദ്ധ്യമങ്ങളിലും താരത്തിന്റെ വാർത്തകൾക്ക് ...



