വിനീഷ്യസ് ജൂനിയറിന് ഫിഫ ദ ബെസ്റ്റ് പുരസ്കാരം; ബോൺമറ്റി മികച്ച വനിതാ താരം; ഗർനാച്ചോയ്‌ക്ക് പുസ്കസ് അവാർഡ്
മികച്ച പുരുഷ ഫുട്ബോളർക്കുള്ള ഫിഫ ദ ബെസ്റ്റ് പുരസ്കാരം റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയറിന്. ബാർസിലോനയുടെ സ്പാനിഷ് താരം അയറ്റ്ന ബോൺമാറ്റിയാണ് മികച്ച വനിതാ താരം. ...