മെസിയല്ലാതെ മറ്റാര്! എട്ടാം തവണയും മെസി ഫിഫയുടെ ദി ബെസ്റ്റ് ഫുട്‌ബോളർ, അയ്റ്റാന ബോൺമറ്റി മികച്ച വനിതാ താരം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മെസിയല്ലാതെ മറ്റാര്! എട്ടാം തവണയും മെസി ഫിഫയുടെ ദി ബെസ്റ്റ് ഫുട്‌ബോളർ, അയ്റ്റാന ബോൺമറ്റി മികച്ച വനിതാ താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2024, 06:59 am IST
FacebookTwitterWhatsAppTelegram

ലണ്ടൻ: ഫിഫയുടെ മികച്ച ഫുട്‌ബോൾ താരത്തിനുള്ള പുരസ്‌കാരം വീണ്ടും ലയണൽ മെസിക്ക്. എർലിംഗ് ഹാലണ്ടിനെയും കിലിയൻ എംബാപെയെയും പിന്നിലാക്കിയാണ് ഫുട്ബോൾ താരമെന്ന നേട്ടം സ്വന്തമാക്കിയത്. ഇത് എട്ടാം തവണയാണ് ഫിഫയുടെ മികച്ച താരത്തിനുളള പുരസ്‌കാരം മെസി നേടുന്നത്. എന്നാൽ ലണ്ടനിൽ നടന്ന ചടങ്ങിന് മെസിയും ഹാലണ്ടും എംബാപെയും എത്തിയില്ല.

മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗാർഡിയോളയാണ് മികച്ച പരിശീലകൻ. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ എന്നീ കീരിടനേട്ടങ്ങളിലേക്ക് സിറ്റിയെ എത്തിച്ചതാണ് ഗാർഡിയോളയെ പുരസ്‌കാരത്തിന് അർഹനാക്കിയത്.

സ്‌പെയിനിന്റെ അയ്റ്റാന ബോൺമറ്റിയാണ് മികച്ച വനിതാ താരം. 2023-ലെ വനിതാ ലോകകപ്പിലെ സ്‌പെയിനിന്റെ കിരീടനേട്ടമാണ് അയ്റ്റാനയെ ഈ നേട്ടത്തിലെത്തിച്ചത്. ലോകകപ്പ് ഫൈനലിലെത്തിയ ഇംഗ്ലണ്ട് വനിതാ ടീമിന്റെ പരിശീലക സറീന വീഗ്മാനാണ് മികച്ച വനിതാ ടീം പരിശീലകയ്‌ക്കുള്ള പുരസ്‌കാരം. ഇതു നാലാം തവണയാണ് വീഗ്മാൻ പുരസ്‌കാരം നേടുന്നത്.

മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോളി എദേഴ്‌സനാണ് മികച്ച പുരുഷ ഗോൾകീപ്പർക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. ഇംഗ്ലണ്ട് താരം ഏർപ്‌സാണ് മികച്ച വനിതാ ഗോൾകീപ്പർ. മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം ബ്രസീലിയൻ ക്ലബ് ബോട്ടഫോഗോയുടെ ഗില്ലർമെ മദ്രുഗക സ്വന്തമാക്കി. ബ്രസീലിയൻ പുരുഷ ഫുട്‌ബോൾ ടീമിനാണ് സ്‌പോർട്‌സ്മാൻ സ്പിരിറ്റിനുള്ള ഫെയർപ്ലേ പുരസ്‌കാരം. വംശീയതയ്‌ക്ക് എതിരെയുള്ള പോരാട്ടമാണ് ടീമിനെ ഫെയർപ്ലേ പുരസ്‌കാരത്തിന് അർഹമാക്കിയത്.

 

 

Tags: lionel messififa football awardsaitana bonmati
ShareTweetSendShare

More News from this section

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies