പൗരത്വ ഭേദഗതി നിയമം; ചട്ടങ്ങൾ മാർച്ചിൽ തയ്യാറാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ അന്തിമ കരട് മാർച്ച് 30-നകം പൂർത്തിയാകുമെന്ന് ആഭ്യന്തര സഹമന്ത്രി അജയ്കുമാർ മിശ്ര. പശ്ചിമ ബംഗാളിലെ മാറ്റുവ സമൂഹത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ...



