‘ക്രാന്തി കാ രാജ്കുമാര്‍ വീര്‍ സവര്‍ക്കര്‍’; മലയാളി കെ സി അജയകുമാര്‍ രചിച്ച നോവൽ പ്രകാശനം ചെയ്ത് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി: സവർക്കറുടെ ജീവിതം പശ്ചാത്തലമാക്കി മലയാളിയായ കെ.സി.അജയകുമാര്‍ രചിച്ച ‘ക്രാന്തി കാ രാജ്കുമാര്‍ വീര്‍ സവര്‍ക്കര്‍’ നോവലിന്റെ പ്രകാശനം കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് നിര്‍വഹിച്ചു. ലോക്‌സഭാംഗം ...

