ഗുണാ കേവിലേയ്ക്ക് പോകുന്നവർക്ക് ചെറുനാരങ്ങ തരും, അവിടുള്ളവർക്ക് പേടിയാണ്; അവസാനം, ഗുണാ കേവിനായി സെറ്റിട്ടത് പെരുമ്പാവൂരിൽ
ചിദംബരത്തിന്റെ സംവിധാനത്തിലെത്തിയ മഞ്ഞുമ്മൽ ബോയ്സ് വൻ വിജയം കാഴ്ചവെച്ച് മുന്നേറുകയാണ്. സിനിമയിൽ ഏറ്റവും എടുത്തു പറയേണ്ടത് ഗുണകേവ് തന്നെയാണ്. സുരക്ഷാ പ്രശ്നങ്ങൾ മുൻ നിർത്തി ഗുണ കേവിൽ ...

