Ajeesh Saga - Janam TV

Ajeesh Saga

‘ഗുജറാത്തിന്റെ അഴക്’; കടും ചുവപ്പ് ശരീരവും ചുണ്ടും, ശോഭ കൂട്ടാൻ ചെറുപുള്ളികളും; ‘കുങ്കുമക്കുരുവി’ പുഞ്ചക്കരി പാടത്ത്

തിരുവനന്തപുരം: ​ഗുജറാത്തിൻ്റെ അഴക് കേരളത്തിലുമെത്തി. ​ഗുജറാത്തിൽ‌ വ്യാപകമായി കാണപ്പെടുന്ന കുങ്കുമക്കുരുവി എന്ന റെഡ് മുനിയയെ തിരുവനന്തപുരം വെള്ളയാണിക്കായലിന് സമീപമുള്ള പുഞ്ചക്കരിയിലാണ് കണ്ടെത്തിയത്. ദേശാടനത്തിനായാണ് കുരുവി പുഞ്ചക്കരി പാടത്തെത്തിയത്. ...