നാളികേരം ഉടച്ച്, പ്രത്യേക പൂജകൾ നടത്തി; കൊൽക്കത്തയുടെ ഐപിഎൽ യാത്രയ്‌ക്ക് തുടക്കം
ഐപിഎല്ലിന്റെ പുതിയ സീസണ് തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഈഡൻ ഗാർഡൻസിൽ നടന്ന പൂജ ചടങ്ങുകളിൽ ടീം അംഗങ്ങളും സപ്പോർട്ടിംഗ് സ്റ്റാഫും പങ്കെടുത്തു. പുതിയ ...